Connect with us

Kerala

ശുഐബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലെന്ന് സാക്ഷി

Published

|

Last Updated

കണ്ണൂര്‍: ശുഐബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തീല്‍ ഇപ്പോള്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി ഉണ്ടായിരുന്നില്ലെന്ന് ഒപ്പം വെട്ടേറ്റ നൗഷാദ്. ആകാശിനെ നേരിട്ടറിയാമെന്നും അക്രമികളില്‍ ആര്‍ക്കും ആകാശിന്റെ ശരീരപ്രകൃതം ഉണ്ടായിരുന്നില്ലെന്നും നൗഷാദ് പറഞ്ഞു.

പുറകോട്ട് വളഞ്ഞ കുറച്ച് കനമുള്ള ഒരുതരം വാളുപയോഗിച്ചാണ് അക്രമികള്‍ ശുഐബിനെ വെട്ടിയത്. അക്രമിസംഘത്തില്‍ പെട്ടവര്‍ക്ക് 26-27 വയസ്സ് പ്രായം തോന്നിക്കുമെന്നും നൗഷാദ് പറഞ്ഞു.

Latest