ഹൂതികള്‍ സഊദിയെ ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തു

Posted on: December 1, 2017 2:33 pm | Last updated: December 1, 2017 at 4:32 pm
SHARE

റിയാദ് :സഊദി അറേബ്യയിലെ ഖമീസ് മുശൈത്ത് നഗരം ലക്ഷ്യമിട്ടെത്തിയ ബാലസ്റ്റിക് മിസൈല്‍ തകര്‍ത്തു.

യമനിലെ ഹൂതികള്‍ വിക്ഷേപിച്ച മിസൈല്‍ റോയല്‍ സഊദി എയര്‍ ഡിഫന്‍സ് ഫോഴ്‌സാണ് തകര്‍ത്തത്.

സംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്നാണ് ഹൂതി മലീഷികള്‍ മിസൈല്‍ വിക്ഷേപിച്ചത്.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. വ്യഴാഴ്ച രാത്രി യാണ് സംഭവം.