Connect with us

Business

റിലാന്‍സിന്റെ വാര്‍ഷിക വരുമാനത്തില്‍ വര്‍ധനവ്; ജിയോ 271 കോടി നഷ്ടത്തില്‍

Published

|

Last Updated

മുംബൈ: കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ രണ്ടാംപാദ ലാഭഫലം പുറത്ത് വന്നു. കഴിഞ്ഞ വര്‍ഷവുമായി താരത്മ്യം ചെയ്യുമ്പോള്‍ള്‍ ലാഭത്തില്‍ 12.79 ശതമാനം വര്‍ധനയുണ്ട്.
8,097 കോടിയാണ് കഴിഞ്ഞമാസം(സപ്തംബര്‍) 30ന് അവസാനിച്ച രണ്ടാം പാദത്തിലെ ആകെ ലാഭം. കഴിഞ്ഞ വര്‍ഷം ഇത് 7,179 കോടിയായിരുന്നു. കമ്പനിയുടെ ആകെ വരുമാനം 97,402 കോടിയാണ് ഇതിലും വര്‍ധനവുണ്ട്. ആകെ വരുമാനം. കഴിഞ്ഞ വര്‍ഷത്തില്‍ 84,044 കോടിയാണ്? രണ്ടാം പാദത്തിലെ വരുമാനം.

എന്നാല്‍ റിലയന്‍സ് ജിയോ നഷ്ടം രേഖപ്പെടുത്തി. രണ്ടാം പാദത്തില്‍ 271 കോടിയാണ് ജിയോയുടെ നഷ്ടം. റിലയന്‍സിന്റെ മികച്ച പ്രകടനത്തില്‍ സന്തോഷമുണ്ടെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രതികരിച്ചു.

Latest