Connect with us

Kerala

ഉഴുന്നാലിന്റെ മോചനത്തില്‍ സന്തോഷം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ടോം ഉഴുന്നാല്‍ മോചിതനായതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉഴുന്നാലിനെ കേരളത്തിലേക്ക് എത്തിക്കാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കും. അദ്ദേഹത്തിന് തുടര്‍ ചികിത്സക്ക് ആവശ്യമായ സഹായങ്ങളും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഉഴുന്നാലിന്റെ മോചനം ആഹ്ലാദം നല്‍കുന്ന കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

---- facebook comment plugin here -----

Latest