Connect with us

Kerala

കൊടിയേരിക്ക് എസ്‌കോര്‍ട്ട് പോയ വാഹനം അപകടത്തില്‍പെട്ട് പോലീസ് ഓഫീസര്‍ മരിച്ചു

Published

|

Last Updated

തിരുവല്ല : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എസ്‌കോര്‍ട്ട് പോയ പൊലീസ് ജീപ്പും ഓട്ടോറിക്ഷയും തിരുവല്ല പൊടിയാടി ജംക്ഷനില്‍ കൂട്ടിയിടിച്ച് സിവില്‍ പൊലീസ് ഓഫിസര്‍ മരിച്ചു.

തിരുവനന്തപുരം എആര്‍ ക്യാംപില്‍ ജോലി ചെയ്യുന്ന കടയ്ക്കല്‍ സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. അപകടത്തില്‍ എസ്‌ഐക്കും പരുക്കേറ്റിട്ടുണ്ട്‌