Connect with us

Kerala

മെഡിക്കല്‍ കോഴ: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഹസന്‍

Published

|

Last Updated

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍.

സിബിഐ ആയാലും എന്‍ഐഎ ആയാലും തെളിവുകള്‍ ഇല്ലാതാക്കും. വിജിലന്‍സ് അന്വേഷണം തുടരണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest