Connect with us

Kerala

സെന്‍കുമാര്‍ ആര്‍എസ്എസിന്റെ കുഴലൂത്തുകാരനാകരുത്: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി സെന്‍കുമാര്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും കുഴലൂത്തുകാരനായി മാറരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നടിയെ ആക്രമിച്ച കേസില്‍ അന്‍വര്‍ സാദത്ത് എംഎല്‍എക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ന്യൂനപക്ഷവിരുദ്ധ പ്രസ്താവന നടത്തിയ സെന്‍കുമാറിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വന്‍ പ്രതിഷേധയുര്‍ന്നിരുന്നു.

 

Latest