Connect with us

Kerala

മാവോയിസ്റ്റുകളെ കാണാനെത്തിയ രണ്ട് മലയാളികള്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം: കോയമ്പത്തൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ അനൂപിനെയും ഷൈനയെയും സന്ദര്‍ശിക്കാനെത്തിയ രണ്ട് മലയാളികളെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തതായി വിവരം.

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് പാണ്ടിക്കാട് സ്വദേശി സി.പി. റഷീദിനെയും തിരുവനന്തപുരം സ്വദേശി ഹരിഹര വര്‍മയെയുമാണ് കസ്റ്റഡിയിലെടുത്തത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന പെന്‍െ്രെഡവ് കൈമാറാന്‍ ശ്രമിച്ചതിനാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. പെന്‍െ്രെഡവിലെ ഉള്ളടക്കം എന്താണെന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്‌

---- facebook comment plugin here -----

Latest