Connect with us

Gulf

ഖത്തറിലേക്കുള്ള പോസ്റ്റല്‍ ഇടപാടുകളും യുഎഇ നിര്‍ത്തിവെച്ചു

Published

|

Last Updated

ദുബൈ: ഖത്തറിലേക്കുള്ള എല്ലാ പോസ്റ്റല്‍ ഇടപാടുകളും യുഎഇ നിര്‍ത്തിവെച്ചു. എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പിന്റെതാണ് തീരുമാനം. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറിലേക്കുള്ള തപാലുകള്‍ കൈമാറില്ലെന്ന് യുഎഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ഡെലിവറി ചെയ്യാത്ത തപാലുകള്‍ അയച്ചവര്‍ക്ക് തിരിച്ച് നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest