Connect with us

Kerala

കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം

Published

|

Last Updated

ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം നടന്നു. ഷോപ്പിയാനില്‍ പോലിസ് ക്യാമ്പിന് നേരെയാണ് ഗ്രാനേഡ് ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളാല്‍ കലുഷിതമാകുകയാണ് കാശ്മീര്‍

---- facebook comment plugin here -----

Latest