Connect with us

Kerala

ജിഷ്ണുപ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഎം പുറത്താക്കി

Published

|

Last Updated

കോഴിക്കോട്: ജിഷ്ണുപ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഎം പുറത്താക്കി. പാര്‍ട്ടി സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു ശ്രീജിത്.

സിപിഎം വളയം ലോക്കല്‍ കമ്മിറ്റി ചേര്‍ന്നാണ് നടപടി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ നടപടിയെ കുറിച്ച് പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Latest