Connect with us

Kerala

കുണ്ടറ പിഡനം: പ്രതി വികടറിന് എതിരെ വീണ്ടും പരാതി

Published

|

Last Updated

കൊല്ലം: കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിന് എതിരെ വീണ്ടും പരാതി. ഇയാളുടെ അയൽവാസിയായ 14കാരൻെറ മരണത്തിൽ വിക്ടറിന് പങ്കുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ കൊല്ലം റൂറൽ എസ് പിക്ക് പരാതി നൽകി. 2010ലാണ് 14കാരൻ മരിച്ചത്. മകനെ വിക്ടറും മകനും ചേർന്ന കൊലപ്പെടുത്തിയെന്ന് മാതാവിന്റെ പരാതിയിൽ പറയുന്നു.

Latest