Connect with us

Socialist

രാമനാട്ടുകരയില്‍ കോളജ് ബസ്സില്‍ അതിക്രമിച്ച് കയറിയ യുവാവ് വിദ്യാര്‍ത്ഥിനികളെ ആക്രമിച്ച ദൃശ്യം വൈറലാകുന്നു

Published

|

Last Updated

കോഴിക്കോട്: രാമനാട്ടുകരയിലെ ഭവന്‍സ് പള്‍സാര്‍ ലോ കോളേജിന്റെ ലേഡീസ് ഹോസ്റ്റലിന്റെ മുന്‍പില്‍ നിര്‍ത്തിയിട്ട കോളേജ് ബസ്സില്‍ അതിക്രമിച്ച് കയറിയ ആള്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചു.

വിദ്യാര്‍ത്ഥികളെഭീഷണിപ്പെടുത്തുകയും കൈയില്‍ കയറിപ്പിടിക്കുകയും ചെയ്തു. ഇതിനെ എതിര്‍ത്തുനിന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ഡ്രൈവറെമര്‍ദിക്കുകയും ചെയ്തു. ശ്രീജിത്ത് പട്ടത്ത് എന്നയാളാണ് വിദ്യാര്‍ത്ഥിനികളെമര്‍ദിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്തത്. വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സ തേടി.

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ദൃശ്യം