Connect with us

Eranakulam

ചില്ലറക്ഷാമം രൂക്ഷമായി;കൊച്ചിയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചുതുടങ്ങി

Published

|

Last Updated

കൊച്ചി:ചില്ലറ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കൊച്ചിയില്‍ പെട്രോള്‍ പമ്പുകള്‍ അടക്കുന്നു. നൂറ് രൂപ നോട്ടുകള്‍ക്കാണ് കടുത്ത ക്ഷാമം ഉണ്ടായിരിക്കുന്നത്. 100 രൂപ നോട്ട് എത്തിക്കാന്‍ നടപടി വേണമെന്നും പമ്പ് ഉടമകള്‍ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ജില്ലയിലെ നാല്‍പ്പത് പമ്പുകളാണ് ചില്ലറ ക്ഷാമം മൂലം അടക്കുന്നത്.

Latest