Kerala
ആരാധനാലയങ്ങളില്‍ ഒരു വിഭാഗത്തിന്റെയും കായിക പരിശീലനം അനുവദിക്കില്ല: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ആയുധ പരിശീലനം ഒരു കാരണത്താലും അനുവദിക്കില്ലെന്ന് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍. ആര്‍എസ്എസ് നടത്തുന്നത് മാത്രമല്ല, ഒരു വിഭാഗം നടത്തുന്നതും അനുവദിക്കില്ല. ആരാധനാലയങ്ങള്‍ പരിപാവനമായി കാണാനാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. അത് തന്നെയാണ് ഗവണ്‍മെന്റിന്റെയും നയമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ക്ഷേത്ര വരുമാനം ഗവണ്‍മെന്റ് ഖജനാവിലേക്ക് എടുക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.
---- facebook comment plugin here -----