Connect with us

Qatar

സ്‌നേഹ സംഗമം

Published

|

Last Updated

തൃശൂര്‍ ജില്ലാ സൗഹൃദവേദി സംഘടിപ്പിച്ച കലാ പരിപാടി മാസിന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

ദോഹ: തൃശൂര്‍ ജില്ലാ സൗഹൃദവേദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി റുമൈല ഹോസ്പിറ്റല്‍ അന്തേവാസികള്‍ക്കായി കലാ പരിപാടികള്‍ സംഘടിപ്പിച്ചു. നഴ്‌സിംഗ് സൂപ്രണ്ട് മാസിന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വേദി വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കെ എം അനില്‍, മുസ്തഫ, ശറഫുദ്ദീന്‍, റാഫി, കെ എം എസ് ഹമീദ്, എ എസ് ഹമീദ്, അശ്‌റഫ് നേതൃത്വം നല്‍കി.