Connect with us

Kerala

മുഖ്യമന്ത്രിയെ ഒഴിവാക്കിയത് കേരള ജനതയോടുള്ള ധിക്കാരമെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങിലേ്ക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ച ശേഷം ഒഴിവാക്കിയത് കേരള ജനതയോടുള്ള ധിക്കാരമാണെന്ന് വിഎസ് കുറ്റപ്പെടുത്തി. ആര്‍ ശങ്കറിനെ വെള്ളാപ്പള്ളി അപമാനിച്ചുവെന്നും വെള്ളാപ്പള്ളി ശിവഗിരിയില്‍ സ്ഥാപിക്കുന്നത് ആര്‍എസ്എസ് ശങ്കറിനെയാണെന്നും വിഎസ് പറഞ്ഞു.

---- facebook comment plugin here -----

Latest