Connect with us

National

ജമ്മുവില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരും ഒരു സൈനികനും മരിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ് വാര ജില്ലയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനികനും ജീവന്‍ നഷ്ടമായി. മറ്റൊരു സൈനികന് പരുക്കേല്‍ക്കുകയും ചെയ്തു. ഹന്ദ്വാരയിലെ ഭവാന്‍ വനമേഖലയില്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിടെയാണ് സംഭവം. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

Latest