തമിഴ്‌നാട്ടില്‍ കനത്ത മഴ; ചെന്നൈ വിമാനത്താവളം അടച്ചു

Posted on: December 2, 2015 4:20 am | Last updated: December 2, 2015 at 12:42 pm
cHENNAI AIRPORT
ചെന്നെെ വിമാനത്താവളത്തില്‍ വെള്ളം കയറിയ നിലയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ ജനജീവിതത്തെ ബാധിച്ചു. റെയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായി. 31 ട്രെയിനുകള്‍ റദ്ദാക്കി, ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ നാന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ചെന്നൈയിലെ കാഴ്ചബംഗ്ലാവും വെള്ളത്തിനടിയിലായി. ഇതാദ്യമായാണ് കാഴ്ചബംഗ്ലാവില്‍ വെള്ളംമൂടുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് സേനയുടെ സഹായം തേടിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം ഉൗര്‍ജിതമാക്കി.

വെെദ്യുതി, വാര്‍ത്താ വിനിമയ ബന്ധങ്ങളും താറുമാറായിട്ടുണ്ട്. വിവരങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി ഹെല്‍പ്‌ലൈന്‍ സെന്ററുകള്‍ തുറന്നു. നമ്പറുകള്‍:

Tree fall, Waterlogging – 1913
Sewage overflow – 45674567, 22200335
State Emergency – 1070
District Emergency – 1077
Electricity – 1912
Fire & Rescue -101

1st Regional Office (Tiruvottiyur) – 9445190001
2nd Regional Office(Manali) – 9445190002
3rd Regional Office (Madhavaram) – 9445190003
4th Regional Office(Tondiarpet) – 9445190004
5th Regional Office(Royapuram)- 9445190005
6th Regional Office(Thiru. Vi. Ka. Nagar) – 9445190006
7th Regional Office(Ambattur) – 9445190007
8th Regional Office(Annanagar) – 9445190008
9th Regional Office(Teynampet) – 9445190009
10th Regional Office(Kodambakkam) – 9445190010
11th Regional Office (Valasaravakkam)- 9445190011
12th Regional Office(Alandur) – 9445190012
13th Regional Office (Adyar)- 9445190013
14th Regional Office(Perungudi) – 9445190014
15th Regional Office(Sholinganallur) – 9445190015