Connect with us

Eranakulam

ഉമ്മന്‍ചാണ്ടിയെയും സിബിഐ അറസ്റ്റ് ചെയ്യുമെന്ന് പിസി ജോര്‍ജ്‌

Published

|

Last Updated

കൊച്ചി:കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതാണെന്ന് പി.സി.ജോര്‍ജ എംഎല്‍എ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഭൂമിയിടപാടുകള്‍ നടത്തിയതെന്ന് സലിം രാജ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും അത് സിബിഐയുടെ ചോദ്യം ചെയ്യലിലും സലിം രാജ് ആവര്‍ത്തിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും പിസി ജോര്‍ജ് പറഞ്ഞു . സലിം രാജിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സ്വാഭാവികമായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയിലേക്ക് എത്തുമെന്നും അത് വരും ദിവസങ്ങളില്‍ കാണാമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി .

---- facebook comment plugin here -----

Latest