Kerala
അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനര്‍ഥിയുടെ തോല്‍വി ഉറപ്പ്: പിസി ജോര്‍ജ്

തിരുവനന്തപുരം: അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വി ഉറപ്പാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. ജി കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥിന്റെ പേര് പ്രഖ്യാപിക്കാനാണ് സാധ്യത.
---- facebook comment plugin here -----