Connect with us

Alappuzha

സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകില്ലെന്ന് വി എം സുധീരന്‍

Published

|

Last Updated

ആലപ്പുഴ: സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാകില്ലെന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇതിനായുള്ള യാതൊരു സാഹചര്യവും സംസ്ഥാനത്തില്ല. നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest