Connect with us

Ongoing News

മെസിക്കു ഡബിള്‍; ബയേണിനെ തകര്‍ത്തു ബാഴ്‌സ

Published

|

Last Updated

ലയണല്‍ മെസി

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ലയണല്‍ മെസിയുടെ യും നെയ്മറിന്റെയും മികവിലാണ് ബാഴ്‌സ പെപ്പ് ഗാര്‍ഡിയോളയുടെ ടീമിനെ തകര്‍ത്തത്. ബാഴ്‌സയ്ക്കുവേണ്ടി മെസി രണ്ടും നെയ്മര്‍ ഒരു ഗോളും നേടി. കളിയുടെ 77, 80 മിനുട്ടുകളിലായിരുന്നു മെസിയുടെ ഗോള്‍. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെയാണ് നെയ്മര്‍ ഗോളടിച്ചത്.

 

---- facebook comment plugin here -----

Latest