Connect with us

Kerala

ബാര്‍ കോഴ: താന്‍ രാജിവെക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി കെ ബാബു

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ താന്‍ രാജിവെക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി കെ ബാബു. താന്‍ പണം വാങ്ങിയെന്ന് ബിജു രമേശ് രഹസ്യ മൊഴിയില്‍ പറഞ്ഞിട്ടില്ല. ബിജു രമേശ് അഞ്ച് പ്രാവശ്യം വിജിലന്‍സിന് മൊഴി നല്‍കിയപ്പോഴും ദൃശ്യ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയപ്പോഴും തന്റെ പേര് പറഞ്ഞിട്ടില്ലെന്നും കെ ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest