ഘര്‍ വാപസിയുടെ പേരില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം: ചെന്നിത്തല

Posted on: December 27, 2014 1:27 pm | Last updated: December 28, 2014 at 12:01 am
SHARE

ramesh chennithalaകാസര്‍കോഡ്‌: ഘര്‍ വാപസിയുടെ പേരില്‍ കേരളത്തില്‍ മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമം നടക്കുന്നെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ ആണ് മതപരിവര്‍ത്തനം നടത്തുന്നതെന്ന് തെളിഞ്ഞാല്‍ പൊലീസ് നടപടി സ്വീകരിക്കും. ഘര്‍ വാപസിയില്‍ നിന്ന് വി എച്ച് പി പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.