ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം ടെസ്റ്റ് നാളെ ഗാബയില്‍

Posted on: December 15, 2014 8:41 pm | Last updated: December 15, 2014 at 8:41 pm

ഗാബ;ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം ടെസ്റ്റ് നാളെ ഗാബയില്‍ ആരംഭിക്കും. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രോലിയ 48 റണ്‍സിവന് വിജയിച്ചിരുന്നു. പരുക്കില്‍ നിന്ന് മുക്തനായ നായകന്‍ മഹേന്ദ്രസിംഗ് ധോണി ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തിയേക്കും.
അഡ്‌ലെഡിലേത് തികച്ചും വ്യത്യസ്ത വിക്കറ്റായിരിക്കും ബ്രിസ്‌ബെയ്ന്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേത്. പുല്ല് കൂടിയ വിക്കറ്റില്‍ വേഗതക്കും ബൗണ്‍സിനുമായിരിക്കും മുന്‍തൂക്കം.26 വര്‍ഷമായി ഗാബയില്‍ ഓസ്‌ട്രേലിയ തോല്‍വിയറിഞ്ഞിട്ടില്ല.