Connect with us

Kerala

ഗൂഡാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ രണ്ട് ദിവസത്തിനകം പുറത്ത് വരുമെന്ന് ആന്റണി രാജു

Published

|

Last Updated

തിരുവനന്തപുരം; ബാര്‍ കോഴക്കേസില്‍ മാണിക്കെതിരായ ഗൂഡാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ രണ്ട് ദിവസത്തിനകം പുറത്തുവരുമെന്ന് ആന്റണി രാജു. ഗൂഡാലോചനയില്‍ കേരള കോണ്‍ഗ്രസില്‍പെട്ട ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെ എം മാണി രാജിവെക്കേണ്ടതില്ലെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. രാജി വെക്കണമെന്ന ആവശ്യം ബിജു രമേശിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

Latest