മില്‍മ പാലിന് 3 രൂപ കൂട്ടി

Posted on: July 17, 2014 1:02 pm | Last updated: July 17, 2014 at 1:02 pm

milmaകോഴിക്കോട്: മില്‍മ പാലിന് ലിറ്ററിന് 3 രൂപ കൂട്ടി. പുതിയ വില തിങ്കളാഴ്ച നിലവില്‍ വരും. മില്‍മ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.