തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി

Posted on: July 10, 2014 1:07 pm | Last updated: July 10, 2014 at 1:07 pm

THOZHILURAPPUന്യൂഡല്‍ഹി:മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി.ശ്യാമ പ്രസാദ് മുഖര്‍ജി റോസ്ഗര്‍ യോജന എന്നാണ് പുതിയ പേര്.ഇതുള്‍പ്പെടെ ആര്‍എസ്എസ് നേതാക്കളുടെ പേരില്‍ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്.ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമക്ക് 200 കോടി അനുവദിച്ചു.