പാകിസ്ഥാനില്‍ ഏറ്റുമുട്ടലില്‍ 33 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted on: December 20, 2013 10:00 am | Last updated: December 20, 2013 at 10:32 am

pakഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ വസീറിസ്ഥാനില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ 33 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തിയ സൈനികര്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു ഇവര്‍. 30 സൈനികര്‍ക്കും വെടിവെപ്പില്‍ പരുക്കേറ്റു.