ഭാരവാഹികള്‍

Posted on: September 18, 2013 11:46 am | Last updated: September 18, 2013 at 11:46 am

മുക്കം: റെയ്ഞ്ച് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍: സയ്യിദ് ലുഖ്മാനുല്‍ ഹകീം ബാഹസന്‍ അഹ്‌സനി (പ്രസി.), ഹകീം മുസ്‌ലിയാര്‍, അലവിക്കുട്ടി സഖാഫി (വൈ.ചെയര്‍). അബ്ദുര്‍റഷീദ് സഖാഫി (ജന. സെക്ര.), ഒ എം ബഷീര്‍ സഖാഫി, റഷീദ് സഖാഫി കിടങ്ങഴി (ജോ. സെക്ര.), എന്‍ ടി അബ്ദുല്‍ ജബ്ബാര്‍ (ട്രഷ.), മുഹ്‌യിദ്ദീന്‍ സഖാഫി മലയമ്മ (പരീക്ഷാ വിഭാഗം കണ്‍ട്രോളര്‍), കോയമോന്‍ മുസ്‌ലിയാര്‍ (വൈസ് കണ്‍ട്രോളര്‍), മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ (പ്രസിദ്ധീകരണ വിഭാഗം കണ്‍ട്രോളര്‍), ഹംസ സഖാഫി കുമാരനെല്ലൂര്‍, മുഹ്‌യിദ്ദീന്‍ സഖാഫി (ജില്ലാ കൗണ്‍സിലര്‍മാര്‍).