Connect with us

National

രഞ്ജിത്തിന്റെ ഉത്തേജക പരിശോധനാ ഫലം കാണാനില്ല

Published

|

Last Updated

ന്യൂഡല്‍ഹി:ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിയുടെ ഉത്തേജക പരിശോധനാഫലം അടങ്ങിയ ഫയല്‍ കാണാതായി. അത്‌ലറ്റിക് ഫെഡറേഷന്റെ ഓഫീസില്‍ നിന്നാണ് ഫയല്‍ കാണാതായത്. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ്്് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിവരം കായിക മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. രഞ്ജിത് മഹേശ്വരിക്ക്് അര്‍ജുനാ അവാര്‍ഡ് നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കാനിരിക്കെയാണ് ഫയല്‍ കാണാതായിരിക്കുന്നത്.

---- facebook comment plugin here -----

Latest