മാസപ്പിറവി അറിയിക്കുക

Posted on: September 4, 2013 5:52 am | Last updated: September 3, 2013 at 11:52 pm

കോഴിക്കോട്: നാളെ ശവ്വാല്‍ 29ന് ദുല്‍ഖഅദ് മാസപ്പിറവി കാണുന്നവര്‍ താഴെ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു. ഫോണ്‍ നമ്പറുകള്‍ 0495 2771537, 04936 203385, 0460 2202041, 0483 2734690, 0491 2509888, 0488 5242658, 0495 2414754