Connect with us

Kerala

ബിജുവിന്റെ ക്രിമിനല്‍ പശ്ചാത്തലം അറിയാമായിരുന്നെന്ന് ശാലു

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതിയായ ബിജു രാധാകൃഷ്ണന്റെ ക്രിമിനല്‍ പശ്ചാത്തലം അറിയാമായിരുന്നുവെന്ന് ശാലു മേനോന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താനും ബിജുവുമായുള്ള ബന്ധം സരിത എതിര്‍ത്തിരുന്നു. പല തവണയായി 70 ലക്ഷത്തോളം രൂപ ബിജു തനിക്ക് തന്നുവെന്നും ശാലു പറഞ്ഞു.

തട്ടിപ്പിലൂടെ ലഭിച്ച പണം ആഢംബര ജീവതത്തിനാണ് ഉപയോഗിച്ചിരുന്നതെന്ന് സരിത അന്വേഷണ സംഘത്തോട് പറഞ്ഞു. 25000 രൂപയിലധികം വിലയുള്ള സാരികളാണ് ഉപയോഗിച്ചിരുന്നത്. ടീം സോളാറിന്റെ പരിപാടികള്‍ക്ക് സിനിമാ താരങ്ങളെയാണ് കൊണ്ടുവന്നിരുന്നതെന്നും സരിത പറഞ്ഞു.

---- facebook comment plugin here -----

Latest