Connect with us

Kerala

ശ്രീധരന്‍ നായരുടെ രഹസ്യ മൊഴിയുടെ പകര്‍പ്പ് നല്‍കാനാവില്ലെന്ന് കോടതി

Published

|

Last Updated

Sreedharan-NairMainപത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ ശ്രീധരന്‍ നായരുടെ രഹസ്യ മൊഴിയുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കാനാവില്ലെന്ന് കോടതി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിഭാഗത്തിന്റെ ആവശ്യം തള്ളിയത്. കേസ് നടത്തിപ്പിന് ശ്രീധരന്‍ നായരുടെ മൊഴിപ്പകര്‍പ്പ് അനിവാര്യമാണെന്ന് പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. മൊഴിപ്പകര്‍പ്പ് ലഭിക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സരിതയുടെ അഭിഭാഷകന്‍ പറഞ്ഞു.