ആദിവാസി യുവതി കത്തിക്കരിഞ്ഞ നിലയില്‍

Posted on: July 18, 2013 11:10 am | Last updated: July 18, 2013 at 11:10 am

ബത്തേരി: മാനന്തവാടി എള്ളുമന്തത്ത് ആദിവാസി യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വീട്ടിച്ചാല്‍ കോളനിയിലെ ശാന്തയയെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്.