കക്കയത്ത് വീണ്ടും മണ്ണിടിച്ചില്‍: ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു

Posted on: July 11, 2013 9:14 am | Last updated: July 11, 2013 at 9:30 am

കോഴിക്കോട്:കുറ്റിയാടി ജല വൈദ്യുത പദ്ധതിയുടെ അണക്കെട്ട് പ്രദേശമായ കക്കയം വാലിയില്‍ വീണ്ടും മണ്ണിടിച്ചില്‍. പത്ത് ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു.ഡാം റോഡ് പൂര്‍ണമായും ഒലിച്ചു പോയി.