ഉമ്മന്‍ചാണ്ടി തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചു:എന്‍എസ്എസ്

Posted on: May 23, 2013 10:10 am | Last updated: May 23, 2013 at 10:10 am
SHARE

G-Sukumaran-Nairകോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്‍എസ്എസിനേയും എസ്എന്‍ഡിപിയേയും തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് സുകുമാരന്‍ നായര്‍. രമേശ് ശത്രുപക്ഷത്ത് തന്നെയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here