തിരുവനന്തപുരം:കെ.എ റൗഫ് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. പി.സി ജോര്‍ജിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. മുക്കാല്‍ മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.