ബംഗളൂരുവില്‍ കാറപടകം: മലയാളിയുള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

Posted on: April 11, 2013 8:54 am | Last updated: April 11, 2013 at 11:01 am

acciiiബംഗളൂരു: ബംഗളുവിലുണ്ടായ കാറപടകത്തില്‍ ഒരു മലയാളിയടക്കം മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. ബംഗളൂരു ക്രൈസ്റ്റ് കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ആസിഫ് എന്നാണ് മരിച്ച മലയാളി വിദ്യാര്‍ഥിയുടെ പേര്.

ALSO READ  ദമാം വാഹനാപകത്തിൽ മരണപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി