മഹാരാഷ്ട്രയില്‍ നാല് നക്‌സലുകള്‍ കൊല്ലപ്പെട്ടു

Posted on: April 4, 2013 10:55 am | Last updated: April 4, 2013 at 10:55 am

cpi-maoist-cadreമഹാരാഷ്ട്ര: ഗഡ്ച്ചിരോളിയില്‍ പോലീസുകാരും നകസലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് നക്‌സലുകള്‍ കൊല്ലപ്പെട്ടു. പരിശോധന നടത്തുകയായിരുന്ന പോലീസുകാര്‍ക്കെതിരെ നക്‌സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് നക്‌സലുകള്‍ കൊല്ലപ്പെട്ടത്.