Connect with us

Kerala

ആനസവാരി കേന്ദ്രത്തില്‍ യുവാവിനെ കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

തൃശൂര്‍ സ്വദേശി വിമലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മണികണ്ഠന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

മൂന്നാര്‍ | മൂന്നാറില്‍ ആനസവാരി കേന്ദ്രത്തില്‍ യുവാവിനെ കൊലപ്പെടുത്തി. തൃശൂര്‍ സ്വദേശി വിമലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മണികണ്ഠന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

വിമലും മണികണ്ഠനും മാട്ടുപെട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരാണ്. ആനയെ മാറ്റിക്കെട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന.

Latest