Connect with us

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പില്‍ വ്യാപകമായ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുവെന്ന ആരോപണം നിയമ നടപടികളിലേക്ക്. തെരെഞ്ഞെടുപ്പ് കമ്മീഷനും വിവിധ സംഘടനകളും നല്‍കിയ പരാതികളില്‍ പോലീസ് കേസെടുത്തു.

തിരുവനന്തപുരം മ്യൂസിയം പോലിസ് കേസെടുത്തതോടെ വ്യാജ രേഖ ചമക്കല്‍, ഐ ടി നിയമത്തിലെ ഗുരുതര കുറ്റകൃത്യങ്ങള്‍ തുടങ്ങിയ നിയമ നടപടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് വിധേയമാവുകയാണ്.

വീഡിയോ കാണാം