Kerala
കോട്ടയത്ത് യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയേറ്റ് എന്ന് സംശയം
ഇവിടെ നിന്നും ഭക്ഷണം കഴിച്ച സുഹൃത്തുക്കളായ 5 പേരും ചികിത്സയിലാണ്.
കോട്ടയം | കോട്ടയത്ത് യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം.
കുമരകം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്.
ശനിയാഴ്ച ഷാപ്പില്‍ നിന്നും കൂട്ടുകാരുമൊത്ത് ഭക്ഷണം കഴിച്ചിരുന്നു. ഇവിടെ നിന്നും ഭക്ഷണം കഴിച്ച സുഹൃത്തുക്കളായ 5 പേരും ചികിത്സയിലാണ്.
Content Highlights: A young man died in Kottayam with symptoms of suspected food poisoning. He allegedly fell ill after consuming food from a local eatery. Health department officials have launched an investigation into the incident.







