Connect with us

കോട്ടയം മറിയപ്പള്ളിയില്‍ നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് അടിയില്‍ കുടുങ്ങിയ അതിഥി സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂറിലധികം സമയമെടുത്ത് നടത്തിയ കഠിന ശ്രമത്തിനൊടുവിലാണ് ബംഗാള്‍ സ്വദേശിയായ സുഷാന്തിനെ രക്ഷപ്പെടുത്തിയത്. കഴുത്തറ്റം മണ്ണില്‍ മൂടിയ നിലയിലായിരുന്നു ഇയാള്‍. യാതൊരു പോറലുമേല്‍ക്കാതെയാണ് തൊഴിലാളിയെ രക്ഷപ്പെടുത്തിയത്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest