Kerala കെ എസ് ആര് ടി സി ബസില്‍ വനിതാ കണ്ടക്ടര്‍ക്ക് നേരെ അതിക്രമം ഇലന്തൂര്‍ സ്വദേശി കോശി (75) ആണ് അതിക്രമം നടത്തിയത്. Published Aug 13, 2024 3:20 pm | Last Updated Aug 13, 2024 3:20 pm By വെബ് ഡെസ്ക് പത്തനംതിട്ട | കെ എസ് ആര് ടി സി ബസില്‍ വനിതാ കണ്ടക്ടര്‍ക്ക് നേരെ അതിക്രമം. പത്തനംതിട്ടയിലാണ് സംഭവം. ഇലന്തൂര്‍ സ്വദേശി കോശി (75) ആണ് അതിക്രമം നടത്തിയത്. യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ ഓടുന്ന ബസില്‍ നിന്ന് ചാടിയിറങ്ങി. യാത്രക്കാര്‍ ഇയാളെ പിടികൂടി പോലീസിനു കൈമാറി. Related Topics: harassment LatestKeralaസിപിഎം പ്രവര്‍ത്തകരെ വേട്ടയാടാന്‍ പോലീസിനെ അനുവദിക്കില്ല: വി ശിവന്‍കുട്ടിKeralaഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ പി ബിനു പോലീസില്‍ കീഴടങ്ങിKeralaവൃദ്ധയുടെ മൃതദേഹം കായലില്‍ കണ്ടെത്തിയ കേസ്; അയല്‍വാസി അറസ്റ്റില്‍Saudi Arabiaജംറയില്‍ കല്ലേറ് കര്‍മ്മം പുരോഗമിക്കുന്നു; ഹാജിമാര്‍ വെള്ളിയാഴ്ച്ച മുതല്‍ മിനായില്‍ നിന്നും യാത്ര തിരിക്കുംSaudi Arabiaകേളി കുടുംബ സുരക്ഷാ ഫണ്ട് കൈമാറിKeralaപരസ്യ ചിത്രീകരണത്തിന് എത്തിയ യുവാവ് പാറമടയില്‍ മുങ്ങിമരിച്ചുNationalസിബിഎസ്ഇ പരീക്ഷാ മൂല്യനിര്‍ണയ വിവാദം; വീഴ്ചകളിലെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി