Connect with us

Kozhikode

താമരശ്ശേരി ചുരത്തിൽ വാഹന അപകടം; യുവതി മരിച്ചു

നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞാണ് ദാരുണാന്ത്യം

Published

|

Last Updated

താമരശ്ശേരി | താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് 20കാരിക്ക് ദാരുണാന്ത്യം. ലാബ് ടെക്നീഷ്യയായ അരിക്കോട് കീഴുപറമ്പ് ചീടിക്കുഴി ത്രീഷ്മയാണ് മരണപ്പെട്ടത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസാമിന് പരിക്കേറ്റു.

പരുക്കേറ്റയുടനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

---- facebook comment plugin here -----

Latest