Connect with us

Kerala

ഇറാന്‍ കസ്റ്റഡിയിലെടുത്ത ഇസ്‌റാഈല്‍ കപ്പലില്‍ മൂന്ന് മലയാളികള്‍

കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ്, വയനാട് കാട്ടിക്കുളം സ്വദേശി ധനുഷ് എന്നിവരാണ് കപ്പലിലുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം രൂക്ഷമായതിനിടെ ഇറാന്‍ കസ്റ്റഡിയിലെടുത്ത ഇസ്‌റാഈല്‍ കപ്പലില്‍ മൂന്ന് മലയാളികള്‍.

കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ്, വയനാട് കാട്ടിക്കുളം സ്വദേശി ധനുഷ് എന്നിവരാണ് കപ്പലിലുള്ളത്.

കപ്പലിലെ ജീവനക്കാരാണ് മൂവരും.

 

Latest