Connect with us

Kerala

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു

കൂടെയുണ്ടായിരുന്ന കൊരട്ടി സ്വദേശി ജിജിന്‍ ജോയി ചികിത്സയിലാണ്

Published

|

Last Updated

എറണാകുളം | ആലുവ പുളിഞ്ചോടില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു. തൃശൂര്‍ സ്വദേശി ലിയയാണ് മരിച്ചത്.

ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന കൊരട്ടി സ്വദേശി ജിജിന്‍ ജോയി പരിക്കേറ്റ് ചികിത്സയിലാണ്.