Connect with us

k swift bus

കോഴിക്കോട് കെ എസ് ആര്‍ ടി സി സ്റ്റാന്റിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി

ബസ് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

Published

|

Last Updated

കോഴിക്കോട് |  നിര്‍മാണ പ്രവൃത്തിയിലെ അപാകത കാരണം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ച കോഴിക്കോട് കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി. ബംഗളുരുവില്‍ നിന്ന് വന്ന ബസാണ് കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂണ്‍ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകില്ല എന്ന സ്ഥിതിയിലാണ് ബസ് ഉള്ളത്. ബസ് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

---- facebook comment plugin here -----

Latest